---
title: "അങ്കണവാടി പ്രവേശനോത്സവം നാടിന്റെ  ഉത്സവമായി "
english_title: "The Anganwadi Entrance Festival has become a local festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46331/the-anganwadi-entrance-festival-has-become-a-local-festival"
published_at: "2022-05-31T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62963cf46fee1_Untitled-3.jpg"
keywords: []
---

# അങ്കണവാടി പ്രവേശനോത്സവം നാടിന്റെ  ഉത്സവമായി 

> **Lead Summary:** **ഏറാമല : **ഏറാമല ഗ്രാമപഞ്ചായത്ത് കുറിഞ്ഞാലിയോട് പന്ത്രണ്ടാം വാർഡ് 113 ആം നമ്പർ പോതി കണ്ടി അങ്കണവാടി പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു, വാർഡ് മെമ്പർ സനൽ കുമാർ പി കെ ഉദ്ഘാടനം ചെയ്തു.

## Article Content

**ഏറാമല : **ഏറാമല ഗ്രാമപഞ്ചായത്ത് കുറിഞ്ഞാലിയോട് പന്ത്രണ്ടാം വാർഡ് 113 ആം നമ്പർ പോതി കണ്ടി അങ്കണവാടി പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു, വാർഡ് മെമ്പർ സനൽ കുമാർ പി കെ ഉദ്ഘാടനം ചെയ്തു.

സി ഗോപാലക്കുറിപ്പ് അധ്യക്ഷതവഹിച്ചു. അങ്കണവാടി വർക്കർ ശ്രീജ എൻ എം,എം എം രാജൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.

കുട്ടികളും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അങ്കണവാടിയിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് സെന്റ് ഓഫും പാരിതോഷികങ്ങളും നൽകി ശേഷം പുതിയ കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46331/the-anganwadi-entrance-festival-has-become-a-local-festival)