---
title: "ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ് അസോസിയേഷൻ മേഖലാ സമ്മേളനം നാളെ "
english_title: "Gold and Silver Merchant Association Regional Conference tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46466/gold-and-silver-merchant-association-regional-conference-tomorrow"
published_at: "2022-06-01T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62972b96a1065_marchents.jpg"
keywords: []
---

# ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ് അസോസിയേഷൻ മേഖലാ സമ്മേളനം നാളെ 

> **Lead Summary:** **വടകര:** ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ് അസോസിയേഷൻ വടകര മേഖലാ സമ്മേളനം നാളെ.ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ വൈകിട്ട് 5 മുതലാണ് സമ്മേളനം.

## Article Content

**വടകര:** ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ് അസോസിയേഷൻ വടകര മേഖലാ സമ്മേളനം നാളെ.ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ വൈകിട്ട് 5 മുതലാണ് സമ്മേളനം.

സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അങ്കമാലിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള സമ്മേളനത്തിൽ കൊയിലാണ്ടി, പയ്യോളി, നാദാപുരം, കുറ്റ്യാടി, വടകര, പേരാമ്പ്ര യൂനിറ്റുകളിൽ നിന്നുള്ള വ്യാപാരികൾ പങ്കെടുക്കുമെന്ന് ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ദിനേശൻ എം.സി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46466/gold-and-silver-merchant-association-regional-conference-tomorrow)