---
title: "സി എച്ച് മുഹമ്മദ് കോയ റിലീഫ് സെൽ ചോറോട് സ്കൂൾ ലൈബ്രറിയിലേക്ക്  ഷെൽഫ് വിതരണം ചെയ്തു"
english_title: "CH Muhammad Koya Distributed Cell Shelf Distributed Shelf to School Library"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46556/ch-muhammad-koya-distributed-cell-shelf-distributed-shelf-to-school-library"
published_at: "2022-06-01T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6297818e0f344_school shelf.jpg"
keywords: []
---

# സി എച്ച് മുഹമ്മദ് കോയ റിലീഫ് സെൽ ചോറോട് സ്കൂൾ ലൈബ്രറിയിലേക്ക്  ഷെൽഫ് വിതരണം ചെയ്തു

> **Lead Summary:** **ചോറോട്: **എരപുരം മാപ്പിള എൽ പി സ്കൂളിലേക്കുള്ള ഷെൽഫിൻ്റെ തക്കോൽദാനം എം എസ് എഫ് ജില്ല പ്രസിഡൻ്റ് അഫ്നാസ് ചോറോട് പ്രധാനദ്ധ്യപിക ബിഞ്ജു ടി ച്ചർക്ക് കൈമാറി നിർവഹിച്ചു.

## Article Content

**ചോറോട്: **എരപുരം മാപ്പിള എൽ പി സ്കൂളിലേക്കുള്ള ഷെൽഫിൻ്റെ തക്കോൽദാനം എം എസ് എഫ് ജില്ല പ്രസിഡൻ്റ് അഫ്നാസ് ചോറോട് പ്രധാനദ്ധ്യപിക ബിഞ്ജു ടി ച്ചർക്ക് കൈമാറി നിർവഹിച്ചു.

ചേന്ദമംഗലം എൽ പി സ്കൂളിലേക്കുള്ള ഷെൽഫിൻ്റെ തക്കോൽദാനം ശാഖ മുസ്ലിം ലീഗ് പ്രസിഡൻ്റ് പി സുബൈർ പ്രധാനദ്ധ്യാപിക ബിന്ദു സി എച്ച് നും കൈമാറി.  സി എച്ച് മുഹമ്മദ് കോയ റിലീഫ് സെൽ ജനറൽ കൺവീനർ എം ടി നാസ്സർ അദ്ധ്യക്ഷത വഹിച്ചു .

ഗ്രാമപഞ്ചായത്ത് മെമ്പർ ജിഷ പനങ്ങാട്ട് എരപുരം മാപ്പിള എൽ.പി.സ്കൂൾ മാനേജർ എം.ടി.അബ്ദുൽ സലാം. ശാഖ. മുസ്ലീം ലീഗ് സിക്രട്ടറി എം.ടി. ലിയ്യാ ഖത്ത് . ആർ.എം മുസ്തഫ, സി.വി.മുസ്തഫ മാസ്റ്റർ, രാഹുൽ മാസ്റ്റർ, ബാലകൃഷ്ണൻ ചേന്ദമംഗലം ചേന്ദമംഗലം എൽ പി സ്കൂൾ പിടിഎ പ്രസിഡൻ്റ് എം.കെ റഷീദ്, മോഹനൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46556/ch-muhammad-koya-distributed-cell-shelf-distributed-shelf-to-school-library)