വൈക്കിലശ്ശേരി: മലോൽ മുക്കിലെ കുളങ്ങരത്ത് മീത്തൽ താമസിക്കും അച്ചം കണ്ടിയിൽ കൃഷ്ണൻ (72) നിര്യാതനായി.


ഭാര്യ: ലീല, മക്കൾ: ശ്രീലത (ഡയറക്ടർ, വടകര വീവേഴ്സ് സൊസൈറ്റി ), ശ്രീജ, ശ്രീജേഷ്. മരുമക്കൾ: സുരേഷ് ബാബു (എൽ.ജെ.ഡി, ചോറോട് പഞ്ചായത്ത് കമ്മിറ്റി അംഗം), ഷാജി, ബീന. സഹോദരങ്ങൾ: നാണു, ജാനു, ലീല, ചന്ദ്രി, വിമല, പരേതരായ ബാബു, നാരായണി.
acham kandi Krishnan died