---
title: "പഠനോത്സവം: വടകരയിൽ ഡി വൈ എഫ്  ഐ  പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: " Study Festival: DYFI in Vadakara  Study materials were distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46559/study-festival-dyfi-in-vadakara-study-materials-were-distributed"
published_at: "2022-06-01T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62978825d1699_dyfi.jpg"
keywords: []
---

# പഠനോത്സവം: വടകരയിൽ ഡി വൈ എഫ്  ഐ  പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **വടകര : **പഠനോത്സവത്തിന്റെ ഭാഗമായി വടകരയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പഠനോ ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് തല ഉദ്ഘാടനം നടക്കുതാഴ സൗത്ത് മേഖലയിലെ പുതിയപ്പ് ജെ ബി എൽ പി സ്കൂളിൽ വെച്ച് ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **പഠനോത്സവത്തിന്റെ ഭാഗമായി വടകരയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പഠനോ ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് തല ഉദ്ഘാടനം നടക്കുതാഴ സൗത്ത് മേഖലയിലെ പുതിയപ്പ് ജെ ബി എൽ പി സ്കൂളിൽ വെച്ച് ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.

നടക്കുതാഴ നോർത്ത് മേഖലയി സ്പെഷ്യൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഡി വൈ എഫ് ഐ വടകര ബ്ലോക്ക്‌ സെക്രട്ടറി എൻ കെ വികേഷ് ഉദ്ഘാടനം ചെയ്തു.

വടകര ബ്ലോക്ക്‌ സെക്രട്ടറി എൻ കെ വികേഷ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ഷജിൻ, ശ്രീദീപ്, മേഖല പ്രീസിഡന്റ് സോനു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46559/study-festival-dyfi-in-vadakara-study-materials-were-distributed)