---
title: "പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സമ്മേളനം"
english_title: "Primary Co-operative Societies Association District Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46870/primary-co-operative-societies-association-district-conference"
published_at: "2022-06-03T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62999c21a61f2_jameela.jpg"
keywords: []
---

# പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സമ്മേളനം

> **Lead Summary:** **വടകര: **പ്രാദേശിക സഹകരണസംഘങ്ങളുടെ സംഘടനയായ കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സർഗാലയയിൽ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **പ്രാദേശിക സഹകരണസംഘങ്ങളുടെ സംഘടനയായ കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സർഗാലയയിൽ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പ്രശാന്ത് കുമാർ അധ്യക്ഷനായി. വി.പി. കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. എം. മെഹബൂബ്, അസോസിയേഷൻ സംസ്ഥാനസെക്രട്ടറി ദാമോദരൻ, എ.കെ. രമേശ്, ഇ. അരവിന്ദാക്ഷൻ, സി.പി. ദാമോധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. പ്രശാന്ത് കുമാർ (പ്രസി), പി.കെ. ദിവാകരൻ (സെക്ര).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46870/primary-co-operative-societies-association-district-conference)