---
title: "മുൻഗണന റേഷൻ കാർഡ് അപേക്ഷകൾ ഓൺലൈൻ വഴിയെന്ന് സപ്ലൈ ഓഫീസർ "
english_title: "Priority ration card applications are online, says supply officer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47004/priority-ration-card-applications-are-online-says-supply-officer"
published_at: "2022-06-03T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a320c1a429_ration card.jpg"
keywords: []
---

# മുൻഗണന റേഷൻ കാർഡ് അപേക്ഷകൾ ഓൺലൈൻ വഴിയെന്ന് സപ്ലൈ ഓഫീസർ 

> **Lead Summary:** **വടകര : **ഇപ്പോൾ മുൻഗണന കാർഡിന്നുള്ള അപേക്ഷകൾ ഓൺലൈൻ ആയിട്ടാണ് സ്വീകരിക്കുന്നതെന്ന് താലൂക്ക് സപ്ലേ ഓഫീസർ അറിയിച്ചു. അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും അപേക്ഷിക്കാവുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസർ ടി.സി സജീവൻ പറഞ്ഞു.

## Article Content

**വടകര : **ഇപ്പോൾ മുൻഗണന കാർഡിന്നുള്ള അപേക്ഷകൾ ഓൺലൈൻ ആയിട്ടാണ് സ്വീകരിക്കുന്നതെന്ന് താലൂക്ക് സപ്ലേ ഓഫീസർ അറിയിച്ചു. അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും അപേക്ഷിക്കാവുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസർ ടി.സി സജീവൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47004/priority-ration-card-applications-are-online-says-supply-officer)