---
title: "ക്യാമ്പസിൽ  പഠിക്കണോ? മഹാരാജാസില്‍ അഡ്മിഷന്‍ ആരംഭിച്ചു"
english_title: "Want to study on campus? Admissions begin in Maharajas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47087/want-to-study-on-campus-admissions-begin-in-maharajas"
published_at: "2022-06-04T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b0324236f2_admission blue.jpg"
keywords: []
---

# ക്യാമ്പസിൽ  പഠിക്കണോ? മഹാരാജാസില്‍ അഡ്മിഷന്‍ ആരംഭിച്ചു

> **Lead Summary:** **വടകര:** ക്യാമ്പസ്സില്‍ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയര്‍ന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല . എന്നാല്‍ വടകര മഹാ രാജാസ് കോളേജ് ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം യാഥാര്‍ത്ഥത്യമാക്കുകയാണ് .

## Article Content

**വടകര:** ക്യാമ്പസ്സില്‍ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയര്‍ന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല . എന്നാല്‍ വടകര മഹാ രാജാസ് കോളേജ് ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം യാഥാര്‍ത്ഥത്യമാക്കുകയാണ് .

വടകര ,പച്ചക്കറി മുക്കിലാണ് മഹാരാജാസ് കോളേജിന്റെ ക്യാമ്പസ് ഒരുങ്ങുന്നത്. പ്ലസ് വണ്‍ പ്ലസ് ടു +2 NIOS ( 6 Month) ബി എ ബി.കോം ബി.ബി.എ എം.എ എകോം എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളക്കുക 9447 577 441

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47087/want-to-study-on-campus-admissions-begin-in-maharajas)