---
title: "തിങ്കളാഴ്ച്ച റേഷന്‍ കട അവധി"
english_title: "Ration shop holiday on Monday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47172/ration-shop-holiday-on-monday"
published_at: "2022-06-04T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b5f315f80c_shop.jpg"
keywords: []
---

# തിങ്കളാഴ്ച്ച റേഷന്‍ കട അവധി

> **Lead Summary:** **വടകര: **ആള്‍ കേരളറീട്ടൈയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം നടക്കുന്നതിനാല്‍ അംഗങ്ങള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായി സംഘടനയില്‍പ്പെട്ട റേഷന്‍ കടകള്‍ ജൂൺ ആറിന് തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

## Article Content

**വടകര: **ആള്‍ കേരളറീട്ടൈയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം നടക്കുന്നതിനാല്‍ അംഗങ്ങള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായി സംഘടനയില്‍പ്പെട്ട റേഷന്‍ കടകള്‍ ജൂൺ ആറിന് തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47172/ration-shop-holiday-on-monday)