അസ്സൈനാർ മാസ്റ്ററുടെ നിര്യാണത്തിൽ തോടന്നൂർ യു.പി.സ്കൂൾ പി.ടി.എ.കമ്മിറ്റി അനുശോചിച്ചു

അസ്സൈനാർ മാസ്റ്ററുടെ നിര്യാണത്തിൽ തോടന്നൂർ യു.പി.സ്കൂൾ പി.ടി.എ.കമ്മിറ്റി അനുശോചിച്ചു
Jun 4, 2022 09:27 PM | By Kavya N

വടകര: തോടന്നൂർ യു.പി.സ്കൂൾ ഉറുദു അധ്യാപകൻ അസ്സൈനാർ മാസ്റ്ററുടെ നിര്യാണത്തിൽ തോടന്നൂർ യു.പി.സ്കൂൾ പി.ടി.എ.കമ്മിറ്റി അനുശോചിച്ചു.വാർഡ് മെമ്പർ രമ്യ പുലക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി, കെ.ടി.രാഘവൻ, പി.ടി.എ.പ്രസിഡൻ്റ് സി.പി.സുനിൽകുമാർ, പ്രധാനാധ്യാപിക കെ.സുനീതി, സി.കെ. മനോജ് കുമാർ, വി.കെ.ഇസ്ഹാഖ്, നാറാണത്ത് അമ്മദ്, മഹേഷ് പയ്യs, കൊടക്കാട് ഗംഗാധരൻ, സി.ആർ.സജിത്ത്, വി.കെ.സുബൈർ, മനു റാം എന്നിവർ സംസാരിച്ചു.

Thodannoor UP School PTA Committee Condoles The Death Of Assainar Master

Next TV

Related Stories
#shafiparambhil|സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു

Apr 20, 2024 02:36 PM

#shafiparambhil|സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു

രാത്രി പത്തിന് ശേഷം മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഉച്ചത്തിലുള്ള അനൗണ്‍സ്‌മെന്റോ പ്രസംഗങ്ങളോ...

Read More >>
#reunion|യുഡിഎഫ്- ആര്‍എംപി കുടുംബ സംഗമം

Apr 20, 2024 02:15 PM

#reunion|യുഡിഎഫ്- ആര്‍എംപി കുടുംബ സംഗമം

രാജ്യത്ത് ജനാധിപത്യം വേണോ എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകേണ്ട തിരഞ്ഞെടുപ്പാണിതെന്ന് മുൻ എം എൽ എ കെ എസ് ശബരിനാഥ് പറഞ്ഞു...

Read More >>
#kunnummakkaradeath|കുന്നുമ്മക്കരയിലെ  യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

Apr 20, 2024 01:42 PM

#kunnummakkaradeath|കുന്നുമ്മക്കരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

കഴിഞ്ഞ ദിവസം വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കളെ പറമ്പിൽ മരിച്ചനിലയിൽ...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 20, 2024 12:50 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#arrested|  കൈനാട്ടിയിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഒരാൾ അറസ്റ്റിൽ

Apr 20, 2024 12:03 PM

#arrested| കൈനാട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഒരാൾ അറസ്റ്റിൽ

മരണത്തിന് അഞ്ച് ദിവസം മുമ്പാണ് ബഹ്റൈനിൽ നിന്ന് ഇയാൾ...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 20, 2024 10:47 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
Top Stories