---
title: "പരിസ്ഥിതി ദിനത്തിൽ ഹരിത സന്ദേശവുമായി ചോറോട് പഞ്ചായത്തിൽ പച്ച തുരുത്ത് "
english_title: "pacha Thuruthu In Chorode Panchayat With Green Message On Environment Day "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47285/pacha-thuruthu-in-chorode-panchayat-with-green-message-on-environment-day"
published_at: "2022-06-05T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c723ae78d2_chorood.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽ ഹരിത സന്ദേശവുമായി ചോറോട് പഞ്ചായത്തിൽ പച്ച തുരുത്ത് 

> **Lead Summary:** **ചേന്നമംഗലം: **ചോറോട് ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പച്ച തുരുത്ത് നിർമ്മാണ ഉദ്ഘാടനം കൃഷിഭവൻ പരിസരത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ലക്ഷ്മി തരു നട്ടു കൊണ്ട്ഉദ്ഘാടനം ചെയ്തു.

## Article Content

**ചേന്നമംഗലം: **ചോറോട് ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പച്ച തുരുത്ത് നിർമ്മാണ ഉദ്ഘാടനം കൃഷിഭവൻ പരിസരത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ലക്ഷ്മി തരു നട്ടു കൊണ്ട്ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ രായ കെ മധുസൂദനൻ, ശ്യാമള പൂവ്വേരി, പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, പുഷ്പ്പമഠത്തിൽ, ജിഷ പനങ്ങാട്ട്, അബൂബക്കർ വി.പി, മനീഷ് കുമാർ ടി.പി, സജിതകുമാരി, തൊഴിലുറപ്പ് ഏ.ഇ അശ്വിൻ മനോഹർ, വി.ഇ.ഒ വിനീത, കൃഷി അസിസ്റ്റന്റ് ഷാനവാസ്, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47285/pacha-thuruthu-in-chorode-panchayat-with-green-message-on-environment-day)