ആയഞ്ചേരി ടൗണിൽ പൊതുമൂത്രപുരയ്ക്ക് വേണ്ടി; ചെറുവാച്ചേരി രാധാകൃഷ്ണൻ മാസ്റ്ററുടെ ഒറ്റയാൾ പോരാട്ടം

ആയഞ്ചേരി ടൗണിൽ പൊതുമൂത്രപുരയ്ക്ക് വേണ്ടി; ചെറുവാച്ചേരി രാധാകൃഷ്ണൻ മാസ്റ്ററുടെ ഒറ്റയാൾ പോരാട്ടം
Jun 6, 2022 05:10 PM | By Divya Surendran

വടകര: മൂത്രപ്പുര നിർമ്മിച്ചു കിട്ടാൻ വേണ്ടി നടത്തിയ വ്യക്തിഗത ഉപവാസ സമരത്തിന് വൻ ജനപിന്തുണ രണ്ട് ദശാബ്ദക്കാലമായി ഒരു മൂത്രപ്പുരക്ക് വേണ്ടി നിവേദനങ്ങൾ നൽകി മടുത്ത പൊതു പ്രവർത്തകനായ ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ പരിസ്ഥിതി ദിനത്തിൽ നടത്തിയ ഏകദിന ഉപവാസ സമരമാണു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. രാവിലെ 9 മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം 6 മണിക്ക് അവസാനിച്ചു .

ഉദ്ഘാടന ചടങ്ങോ സമാപന ചടങ്ങോ ഉണ്ടായിരുന്നില്ലങ്കിലും ഒരു വൻ ജനാവലി സമരപ്പന്തൽ സന്ദർശിച്ച് അഭിവാദ്യങ്ങൾ അർപ്പിച്ചു. യൂ.ഡി.എഫ് ഭരിക്കുന്ന ആയഞ്ചേരി പഞ്ചായത്തിൽ ജനങ്ങളുടെ ഏറേ കാലത്തെ ഒരു പരാതിയാണ് മൂത്രപുരയില്ലായെന്നുള്ളത്. ആയഞ്ചേരിയിൽ പല ആവിശ്യങ്ങൾക്ക് വേണ്ടി വരുന്ന ജനങ്ങൾക്ക് , പ്രത്യാകിച്ച് യാത്രക്കാരായ സ്ത്രീകൾക്ക് ഏറേ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന ആയഞ്ചേരിയിൽ ഒട്ടേറേ കടകളിൽ സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട് . അവർക്ക് പലപ്പോഴും മൂത്രപുരയില്ലാത്തത് തെല്ലോന്നുമല്ല അലട്ടിയിരുന്നത്. ഇത്തരത്തിലുളള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് രാധാകൃഷ്ണൻ മാസ്റ്റർ ഉപവാസം നടത്തുന്നത്. ഉപവാസ സമരത്തിനോടപ്പം പഞ്ചായത്ത് അധികാരികൾക്ക് നൽകാൻ ഒപ്പു ശേഖരണവും നടത്തുന്നുണ്ട്.

for public urine in Ayancherry town; Cheruvacheri Radhakrishnan Master's one-man fight

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories