---
title: "പരിസ്ഥിതിക്കൊപ്പം ഫാമിലിയും; ഉപഭോക്താക്കൾക്ക് തൈകൾ വിതരണം ചെയ്ത് ഫാമിലി വെഡിങ് വടകര"
english_title: "Family Wedding Vadakara distributes saplings to family and customers along with the environment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47560/family-wedding-vadakara-distributes-saplings-to-family-and-customers-along-with-the-environment"
published_at: "2022-06-06T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e2408dafee_family.jpg"
keywords: []
---

# പരിസ്ഥിതിക്കൊപ്പം ഫാമിലിയും; ഉപഭോക്താക്കൾക്ക് തൈകൾ വിതരണം ചെയ്ത് ഫാമിലി വെഡിങ് വടകര

> **Lead Summary:** **വടകര : **പരിസ്ഥിതി ദിനത്തിനോടാനബന്ധിച്ച് ഫാമിലി വെഡിങ് സെന്റർ വടകരയിൽ കസ്റ്റമേഴ്സിന് തൈകൾ വിതരണം ചെയ്തു. സൈബത്ത്‌ , സിയാദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

## Article Content

**വടകര : **പരിസ്ഥിതി ദിനത്തിനോടാനബന്ധിച്ച് ഫാമിലി വെഡിങ് സെന്റർ വടകരയിൽ കസ്റ്റമേഴ്സിന് തൈകൾ വിതരണം ചെയ്തു. സൈബത്ത്‌ , സിയാദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47560/family-wedding-vadakara-distributes-saplings-to-family-and-customers-along-with-the-environment)