---
title: "ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം; റെയിൽവേസ്റ്റേഷനിൽ പെൻഷനേഴ്‌സ് ധർണ  "
english_title: "Benefits must be restored; Pensioners stage dharna at railway station  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47623/benefits-must-be-restored-pensioners-stage-dharna-at-railway-station"
published_at: "2022-06-07T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629eeaa07ed8e_dharanna.jpg"
keywords: []
---

# ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം; റെയിൽവേസ്റ്റേഷനിൽ പെൻഷനേഴ്‌സ് ധർണ  

> **Lead Summary:** **വടകര: **മുതിർന്ന പൗരന്മാർക്ക് അനുവദിച്ച യാത്രാനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വടകര റെയിൽവേസ്റ്റേഷനു മുന്നിൽ ധർണ നടത്തി.

## Article Content

**വടകര: **മുതിർന്ന പൗരന്മാർക്ക് അനുവദിച്ച യാത്രാനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വടകര റെയിൽവേസ്റ്റേഷനു മുന്നിൽ ധർണ നടത്തി.

യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എൻ.കെ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.പി. ഹേമചന്ദ്രൻ, വി.പി. മൊയ്തു, രാജൻ പൂത്തോളിക്കണ്ടി, ഒ. രവീന്ദ്രൻ, കെ.എം. വിജയൻ, പി. ബാബുരാജ്, പൂത്തോളിക്കണ്ടി മധുമോഹൻ, ബാബു ചാത്തോത്ത്, പി.പി. രാജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47623/benefits-must-be-restored-pensioners-stage-dharna-at-railway-station)