---
title: "വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു"
english_title: "paediatrics department at MJ Asha Hospital in Villiappally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47852/paediatrics-department-at-mj-asha-hospital-in-villiappally"
published_at: "2022-06-08T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a05a7f8b1a2_docter.jpg"
keywords: []
---

# വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

> **Lead Summary:** **വടകര: **കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം... വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു.

## Article Content

**വടകര: **കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം... വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു.

ഡോക്ടർ എം മുരളീധരൻ ( എംബിബിഎസ്, ഡിസിഎച്ച്,സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ, ഫോർമെർ എച്ച് ഒ ഡി ഡിപ്പാർട്ട്മെന്റ് ഓഫ് പീഡിയാട്രിക്സ്, ഗവൺമെന്റ് ഹോസ്പിറ്റൽ തലശ്ശേരി).

തിങ്കൾ മുതൽ ശനി വരെ 2. 30 മുതൽ 4 മണി വരെ പരിശോധന നടത്തുന്നു. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 0496 266 5555,8594 066 555

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47852/paediatrics-department-at-mj-asha-hospital-in-villiappally)