---
title: "തട്ടോളിക്കര യു പി സ്കൂൾ റിട്ടേർഡ് അധ്യാപകൻ ഭാസക്കരൻ മാസ്റ്റർ നിര്യാതനായി"
english_title: "Bhaskaran Master, retired teacher of Thattolikkara UP School has passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48274/bhaskaran-master-retired-teacher-of-thattolikkara-up-school-has-passed-away"
published_at: "2022-06-10T21:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a36e58d9195_bashkaranmaster.jpg"
keywords: []
---

# തട്ടോളിക്കര യു പി സ്കൂൾ റിട്ടേർഡ് അധ്യാപകൻ ഭാസക്കരൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** **വടകര : **തട്ടോളിക്കര യു പി സ്കൂൾ റിട്ടേർഡ് അധ്യാപകൻ തൈക്കണ്ടിയിൽ ഭാസക്കരൻ മാസ്റ്റർ നിര്യാതനായി.

## Article Content

**വടകര : **തട്ടോളിക്കര യു പി സ്കൂൾ റിട്ടേർഡ് അധ്യാപകൻ തൈക്കണ്ടിയിൽ ഭാസക്കരൻ മാസ്റ്റർ നിര്യാതനായി.

ഭാര്യ :സുശീല കുളങ്ങരത്ത്. മക്കൾ: സുബിൻ അബുദാബി, സിനി മാഹി: മരുമക്കൾ റിജേഷ് (മാനേജർ മാഹി കോഒപ്പറേറ്റീവ് ബാങ്ക്) ഷിൻസി പാത്തിപ്പാലം.

സഹോദരങ്ങൾ : പരേതനായ ബാലൻ, ശ്രീധരൻ (Ret:Headmaster BEMup chombala ) ലീല, കമല, ബാബു രാജൻ. സംസ്ക്കാരം വീട്ട് വളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48274/bhaskaran-master-retired-teacher-of-thattolikkara-up-school-has-passed-away)