---
title: "കരുതിയിരിക്കുക കരളിനെ; സ്റ്റാർകെയറിൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ്"
english_title: "star care hospital kozhikodu Free Liver Diagnosis Camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48382/star-care-hospital-kozhikodu-free-liver-diagnosis-camp"
published_at: "2022-06-11T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a466f24e02e_liver.jpg"
keywords: []
---

# കരുതിയിരിക്കുക കരളിനെ; സ്റ്റാർകെയറിൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ്

> **Lead Summary:** **കോഴിക്കോട് : **നാം സ്നേഹത്തോടെ വിളിക്കുന്നത് പോലെ ഒരു കരുതലും വേണം നമ്മുടെ കരളിന് . സ്റ്റാർകെയർ ഹോസ്പിറ്റൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**കോഴിക്കോട് : **നാം സ്നേഹത്തോടെ വിളിക്കുന്നത് പോലെ ഒരു കരുതലും വേണം നമ്മുടെ കരളിന് . സ്റ്റാർകെയർ ഹോസ്പിറ്റൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂൺ 14 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽലാണ് ക്യാമ്പ് ബുക്കിംഗ് അവസാനഘട്ടത്തിൽ. വിളിക്കുക 0495 2489000, 8606945517

**

ലഭ്യമാകുന്ന സേവനങ്ങൾ**

▪️ സൗജന്യ ഫൈബ്രോ സ്കാൻ ടെസ്റ്റ് (നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസും മറ്റു കരൾ രോഗങ്ങളും നിർണ്ണയിക്കുന്നതിനുള്ള ടെസ്റ്റ് ആണിത്. കരൾ വീക്കം, മദ്യപാനം, തെറ്റായ ജീവിത/ഭക്ഷണ ശൈലി, വ്യായാമക്കുറവ്, പ്രമേഹം, കൊളസ്‌ട്രോൾ, പാരമ്പര്യമായി കുടുംബത്തിൽ ഫാറ്റി ലിവർ രോഗമുള്ളവർ എന്നിവർ ഈ ടെസ്റ്റ് നിർബന്ധമായും ചെയ്തിരിക്കണം.)

▪️ സൗജന്യ RMO കൺസൾട്ടേഷൻ ബുക്കിംഗ് . വിളിക്കുക 0495 2489000, 8606945517

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48382/star-care-hospital-kozhikodu-free-liver-diagnosis-camp)