---
title: "മികച്ച തൊഴിൽ സാധ്യത; പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിച്ച്‌ വിംസ് പാരാമെഡിക്കൽ"
english_title: "Vims Paramedical Vadakara Center admission started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48404/vims-paramedical-vadakara-center-admission-started"
published_at: "2022-06-11T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a482fe2f940_paramedical.jpg"
keywords: []
---

# മികച്ച തൊഴിൽ സാധ്യത; പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിച്ച്‌ വിംസ് പാരാമെഡിക്കൽ

> **Lead Summary:** **നാദാപുരം : **തൊഴിൽ ഉറപ്പുള്ള പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ ആയാലോ? പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കൽ.**

## Article Content

**നാദാപുരം : **തൊഴിൽ ഉറപ്പുള്ള പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ ആയാലോ? പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കൽ.**

വടകരയിലും, കല്ലാച്ചിയിലും പ്രവർത്തിക്കുന്ന വിംസ് പാരാമെഡിക്കൽസിൻ്റെ വടകര സെൻ്ററാണ് വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്. വടകര മേപ്പയിൽ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്.

ബിവോക്ക് - എം എൽ ടി ബി വോക്ക് - ആർ ഐ ടി നഴ്സിംഗ് അസിസ്റ്റൻ്റ് ഫാർമസി അസിസ്റ്റൻറ് ബിഎസ്സി സി - എം എൽ ടി ഡി എം എൽ ടി ഡി ആർ ഐ ടി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

മികച്ച തൊഴിൽ സാധ്യത, മികവുറ്റ അധ്യാപകർ ,മികച്ച പഠനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കൽസിൻ്റെ സവിശേഷതയാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9447 577 441**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48404/vims-paramedical-vadakara-center-admission-started)