---
title: "മടപ്പള്ളി ജിവിഎച്ച് എസ് എസ്സിൽ അധ്യാപക ഒഴിവ് "
english_title: "Teacher Vacancy in Madappally GVHSS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48442/teacher-vacancy-in-madappally-gvhss"
published_at: "2022-06-11T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4ba7b27441_teacher.jpg"
keywords: []
---

# മടപ്പള്ളി ജിവിഎച്ച് എസ് എസ്സിൽ അധ്യാപക ഒഴിവ് 

> **Lead Summary:** **വടകര : **മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.

## Article Content

**വടകര : **മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.

യു.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും ഒഴിവുണ്ട്. ഹൈസ്‌കൂൾ അഭിമുഖം തിങ്കളാഴ്ച 10.30-നും യു.പി. അഭിമുഖം അന്നേദിവസം രണ്ടുമണിക്കും നടക്കും. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48442/teacher-vacancy-in-madappally-gvhss)