---
title: "അഴിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ് "
english_title: "Teacher Vacancy in Azhiyoor Govt. Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48454/teacher-vacancy-in-azhiyoor-govt-higher-secondary-school"
published_at: "2022-06-11T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4c9588d9e1_teachers.jpg"
keywords: []
---

# അഴിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ് 

> **Lead Summary:** **അഴിയൂർ :** അഴിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 13-ന് ഉച്ചയ്ക്ക് 2.30-ന് സ്കൂളിൽ. പുതുപ്പണം: ജെ.എൻ.എം. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് 13-ന് 11 മണിക്ക് അഭിമുഖം നടത്തും.

## Article Content

**അഴിയൂർ :** അഴിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 13-ന് ഉച്ചയ്ക്ക് 2.30-ന് സ്കൂളിൽ. പുതുപ്പണം: ജെ.എൻ.എം. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് 13-ന് 11 മണിക്ക് അഭിമുഖം നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48454/teacher-vacancy-in-azhiyoor-govt-higher-secondary-school)