---
title: "വിദേശ മദ്യവുമായി ഐസക്ക് ന്യൂട്ടണ്‍ പിടിയിലായി"
english_title: "Isaac Newton arrested with foreign liquor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48581/isaac-newton-arrested-with-foreign-liquor"
published_at: "2022-06-12T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6076129ea1_arrest.jpg"
keywords: []
---

# വിദേശ മദ്യവുമായി ഐസക്ക് ന്യൂട്ടണ്‍ പിടിയിലായി

> **Lead Summary:** **വടകര: **വടകര** **ദേശീയ പാതയില്‍ വാഹന പരിശോധനക്കിടയില്‍ 40 കുപ്പി വിദേശ മദ്യം പിടികൂടി.

## Article Content

**വടകര: **വടകര** **ദേശീയ പാതയില്‍ വാഹന പരിശോധനക്കിടയില്‍ 40 കുപ്പി വിദേശ മദ്യം പിടികൂടി.

അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് സ്വകാര്യ ബസില്‍ കടത്തുകയായിരകുന്ന വിദേശ മദ്യവുമായി പശ്ചിമ ബംഗാള്‍ അമിത്പൂരിലെ ഐസക്ക് ന്യൂട്ടനെയാണ് ഇന്നലെ രാവിലെ 10 മണിയോടെ എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാലെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48581/isaac-newton-arrested-with-foreign-liquor)