---
title: "തൊഴിലാണ് ലക്ഷ്യമെങ്കിൽ ശ്രീശങ്കരാചാര്യ; വൈവിധ്യമുള്ള കോസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു"
english_title: "Sreesankaracharya if the goal is employment; Admission to a variety of courses has begun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/486/sreesankaracharya-if-the-goal-is-employment-admission-to-a-variety-of-courses-has-begun"
published_at: "2021-09-29T21:25:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615490191ca9e_sree shankarachaarya.jpg"
keywords: []
---

# തൊഴിലാണ് ലക്ഷ്യമെങ്കിൽ ശ്രീശങ്കരാചാര്യ; വൈവിധ്യമുള്ള കോസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

> **Lead Summary:** **വടകര :** വടകര ശ്രീശങ്കരാചാര്യ കോളേജിൽ വൈവിധ്യമാർന്ന തൊഴിലധിഷ്‌ടിത കോഴ്സിലേക്ക് പുതുതായി അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

## Article Content

**വടകര :** വടകര ശ്രീശങ്കരാചാര്യ കോളേജിൽ വൈവിധ്യമാർന്ന തൊഴിലധിഷ്‌ടിത കോഴ്സിലേക്ക് പുതുതായി അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ഡിപ്ലോമ ഇൻ പ്രൊഫഷനൽ അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിങ് ആൻഡ് മൾട്ടി മീഡിയ, സി സി ടി വി & സെക്യൂരിറ്റി സിസ്റ്റംസ്, എ ഡി സി എ , ഇന്റീരിയർ ഡിസൈനിങ്, ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് തുടങ്ങിയ കോഴ്സുകളിലേക്കാണ് അഡ്മിഷൻ .

100 % പ്ലെയ്സ്മെന്റോടുകൂടെ ഓൺലൈൻ മുഖേനയും നേരിട്ടുമുള്ള ക്ലാസ്സുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി : 9387909387

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/486/sreesankaracharya-if-the-goal-is-employment-admission-to-a-variety-of-courses-has-begun)