---
title: "ശ്വാസകോശ രോഗവിഭാഗം; വടകര സിഎം  ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "Vadakara CM Hospital Pulmonary disease"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48654/vadakara-cm-hospital-pulmonary-disease"
published_at: "2022-06-13T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6e882216a7_pulmanry.jpg"
keywords: []
---

# ശ്വാസകോശ രോഗവിഭാഗം; വടകര സിഎം  ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** **വടകര: **ശ്വസിക്കൂ ആത്മവിശ്വാസത്തോടെ... എല്ലാവിധ സൗകര്യങ്ങളോടും കൂടി ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍.

## Article Content

**വടകര: **ശ്വസിക്കൂ ആത്മവിശ്വാസത്തോടെ... എല്ലാവിധ സൗകര്യങ്ങളോടും കൂടി ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍.

ശ്വാസകോശ സംബന്ധമായ എല്ലാവിധ രോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നു. ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട കോവിഡ് കോവിഡാനന്തര പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിചരണം.

സ്‌പെഷ്യാലിറ്റി ക്ലിനിക് ആസ്ത്മ ക്ലിനിക്, സി ഓ പി ഡി ക്ലിനിക് (COPD), പോളിസോമ്‌നോഗ്രഫി ക്ലിനിക് (sleep study), പോസ്റ്റ് കോവിഡ് ക്ലിനിക്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി വിളിക്കുക : **0496 2514 242,8943 068 943,8943 248 943**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48654/vadakara-cm-hospital-pulmonary-disease)