---
title: "മറക്കരുത് നാളെ ; സ്റ്റാർകെയറിൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് "
english_title: "Free Liver Diagnosis Camp Booking at Starcare until today Evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48663/free-liver-diagnosis-camp-booking-at-starcare-until-today-evening"
published_at: "2022-06-13T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6f3aa01b41_liver.jpg"
keywords: []
---

# മറക്കരുത് നാളെ ; സ്റ്റാർകെയറിൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് 

> **Lead Summary:** **കോഴിക്കോട്: ** സ്റ്റാർകെയറിൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് ബുക്കിംഗ് ഇന്ന് വൈകിട്ട് വരെ. നാം സ്നേഹത്തോടെ വിളിക്കുന്നത് പോലെ ഒരു കരുതലും വേണം നമ്മുടെ കരളിന് .

## Article Content

**കോഴിക്കോട്: ** സ്റ്റാർകെയറിൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് ബുക്കിംഗ് ഇന്ന് വൈകിട്ട് വരെ. നാം സ്നേഹത്തോടെ വിളിക്കുന്നത് പോലെ ഒരു കരുതലും വേണം നമ്മുടെ കരളിന് .

സ്റ്റാർകെയർ ഹോസ്പിറ്റൽ സൗജന്യ കരൾരോഗം നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 14 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽലാണ് ക്യാമ്പ് ബുക്കിംഗ് അവസാനഘട്ടത്തിൽ. വിളിക്കുക 0495 2489000, 8606945517 ലഭ്യമാകുന്ന സേവനങ്ങൾ

▪️ **സൗജന്യ ഫൈബ്രോ സ്കാൻ ടെസ്റ്റ്** (നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസും മറ്റു കരൾ രോഗങ്ങളും നിർണ്ണയിക്കുന്നതിനുള്ള ടെസ്റ്റ് ആണിത്.

കരൾ വീക്കം, മദ്യപാനം, തെറ്റായ ജീവിത/ഭക്ഷണ ശൈലി, വ്യായാമക്കുറവ്, പ്രമേഹം, കൊളസ്‌ട്രോൾ, പാരമ്പര്യമായി കുടുംബത്തിൽ ഫാറ്റി ലിവർ രോഗമുള്ളവർ എന്നിവർ ഈ ടെസ്റ്റ് നിർബന്ധമായും ചെയ്തിരിക്കണം.)

▪️ സൗജന്യ** RMO** കൺസൾട്ടേഷൻ **ബുക്കിംഗ് . വിളിക്കുക 0495 2489000, 8606945517**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48663/free-liver-diagnosis-camp-booking-at-starcare-until-today-evening)