മുഖ്യ മന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുന്നു; പാറക്കൽ അബ്ദുല്ല

മുഖ്യ മന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുന്നു; പാറക്കൽ അബ്ദുല്ല
Jun 13, 2022 08:18 PM | By Susmitha Surendran

ആയഞ്ചേരി: സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ ഇടയിൽ നിന്നും ഒളിച്ചോടുകയാണന്നും അധികകാലം അധികാരത്തിലേറ്റിയ പാവപ്പെട്ട ജനതയെ വെല്ലുവിളിച്ച് ഭരണം നടത്താൻ കഴിയില്ലെന്നും പാറക്കൽ പ്രസ്താവിച്ചു.

കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്തിനും കൊള്ളക്കും നേതൃത്വം നൽകിയ മുഖ്യമന്ത്രിയെ തിരുത്താൻ ജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങണമെന്നും പാറക്കൽ കൂട്ടിച്ചേർത്തു.ഭരണകൂട മാഫിയ കൂട്ടുകെട്ടിന്നെതിരെ ആയഞ്ചേരിയിൽ സംഘടിപ്പിച്ച കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എം അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി.

നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ.ടി അബ്ദുറഹിമാൻ , ചുണ്ടയിൽ മൊയ്തു ഹാജി, കാട്ടിൽ മൊയ്തു മാസ്റ്റർ,വി.പി.കുഞ്ഞമ്മദ് മാസ്റ്റർ, മലയിൽ ഇബ്രാഹീം ഹാജി, കെ.കെ ഹമീദ്, പുതിയെടുത്ത് അബ്ദുല്ല, എം.പി ഷാജഹാൻ, വി.എം.റ ഷാദ്,മൻസൂർ എടവലത്ത് , സി.എ നൗഫൽ , ഹാരിസ് മുറിച്ചാണ്ടി, കിളിയമ്മൽ കുഞ്ഞബ്ദുല്ല , കെ മുഹമ്മ സാലിഹ്, ആർ കെ മുഹമ്മദ്,സൂപ്പി തിരുവള്ളൂർ, സി എച്ച് മൊയ്തു, പി അബ്ദുറഹിമാൻ , വി പി ഷക്കീൽ , അംജദ് കാട്ടിൽ, മുഹമ്മദ് പുറമേരി , മഞ്ചയിൽ മൂസ്സഹാജി, തുടങ്ങിയവർ സംബന്ധിച്ചു.

Chief Minister runs away from the people; parakkal Abdullah

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories