---
title: "മികവോടെ മഹാരാജാസ്; മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു"
english_title: "Vadakara MahaRajas College Campus admission started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48808/vadakara-maharajas-college-campus-admission-started"
published_at: "2022-06-14T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8321fb3f1a_admissions.jpg"
keywords: []
---

# മികവോടെ മഹാരാജാസ്; മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

> **Lead Summary:** **വടകര: **ക്യാമ്പസ്സില്‍ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയര്‍ന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല .

## Article Content

**വടകര: **ക്യാമ്പസ്സില്‍ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയര്‍ന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല .

എന്നാല്‍ വടകര മഹാ രാജാസ് കോളേജ് ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം യാഥാര്‍ത്ഥത്യമാക്കുകയാണ് . വടകര ,പച്ചക്കറി മുക്കിലാണ് മഹാരാജാസ് കോളേജിന്റെ ക്യാമ്പസ് ഒരുങ്ങുന്നത്.

പ്ലസ് വണ്‍ പ്ലസ് ടു +2 NIOS ( 6 Month) ബി എ ബി.കോം ബി.ബി.എ എം.എ എകോം എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത് . **കൂടുതല്‍ വിവരങ്ങള്‍ക്ക് വിളക്കുക 9447 577 441**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48808/vadakara-maharajas-college-campus-admission-started)