---
title: "ലോക രക്തദാന ദിനം; മാതൃകയായി വടകര ഫാമിലി വെഡിങ് സെന്ററിലെ അംഗങ്ങളും "
english_title: "World Blood Donor Day; Members of Vadakara Family Wedding Center as role models"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48869/world-blood-donor-day-members-of-vadakara-family-wedding-center-as-role-models"
published_at: "2022-06-14T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a868311f113_family.jpg"
keywords: []
---

# ലോക രക്തദാന ദിനം; മാതൃകയായി വടകര ഫാമിലി വെഡിങ് സെന്ററിലെ അംഗങ്ങളും 

> **Lead Summary:** **വടകര: **ലോക രക്തദാന ദിനത്തിൽ വടകര സഹകരണ ഹോസ്പിറ്റലിൽ രക്തം ദാനം ചെയ്ത് മാതൃകയായി വടകര ഫാമിലി വെഡിങ് സെന്ററിലെ അംഗങ്ങൾ .

## Article Content

**വടകര: **ലോക രക്തദാന ദിനത്തിൽ വടകര സഹകരണ ഹോസ്പിറ്റലിൽ രക്തം ദാനം ചെയ്ത് മാതൃകയായി വടകര ഫാമിലി വെഡിങ് സെന്ററിലെ അംഗങ്ങൾ .

സഹകരണ ഹോസ്പിറ്റൽ സെക്രട്ടറി നിയാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സംനേഷ്, ലാബ് ഇൻ ചാർജ് രാധാകൃഷ്ണൻ, ഫാമിലി വെഡിങ് സെന്റർ ഷോറൂം മാനേജർ ഷംനാസ്, എച്ച് ആർ അജൽ , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് റഹൂഫ് എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48869/world-blood-donor-day-members-of-vadakara-family-wedding-center-as-role-models)