---
title: "വടകരയിൽ എക്സറേ വേണുവിനെ അനുസ്മരിച്ചു"
english_title: "In Vadakara, the commemorated  X-ray Venu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49065/in-vadakara-the-commemorated-x-ray-venu"
published_at: "2022-06-15T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9dcf529042_.jpg"
keywords: []
---

# വടകരയിൽ എക്സറേ വേണുവിനെ അനുസ്മരിച്ചു

> **Lead Summary:** **വടകര: **തലമുതിർന്ന കോൺഗ്രസ്സ് നേതാവും സംസ്ഥാന സേവാദൾ ഓർഗനൈസറുമായിരുന്ന എക്സറെ വേണുവിനെ കെപിസിസി വിചാർ വിഭാഗിന്റെയും ,അനുസ്മരണ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചു.

## Article Content

**വടകര: **തലമുതിർന്ന കോൺഗ്രസ്സ് നേതാവും സംസ്ഥാന സേവാദൾ ഓർഗനൈസറുമായിരുന്ന എക്സറെ വേണുവിനെ കെപിസിസി വിചാർ വിഭാഗിന്റെയും ,അനുസ്മരണ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചു.

കൂടാളി അശോകൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെപിസിസി വിചാർ വിഭാഗ് സെക്രട്ടറി ഹരീന്ദ്രൻ കരിമ്പന പ്പാലം അധ്യക്ഷത വഹിച്ചു.

അഡ്വ. ഇ. നാരായണൻനായർ, സി.പി.വിശ്വനാഥൻ, പുറ ന്തോടത്ത് സുകുമാരൻ, സി.കെ. വിശ്വനാഥൻ, സുബിൻ മടപ്പള്ളി, വി. കെ. പ്രേമൻ, പി.നാരായണൻ, വി.പി.സർവോത്തമൻ ,എ. എം.കുഞ്ഞിക്കണ്ണൻ, എം.പി.രാമചന്ദ്രൻ, ലിനീഷ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49065/in-vadakara-the-commemorated-x-ray-venu)