---
title: "റേഷൻ ഉടൻ വാങ്ങണം; കടകളിൽ സ്ഥല പരിമിതി ഉള്ളതിനാൽ സഹകരിക്കണമെന്ന് സപ്ലൈ ഓഫീസർ"
english_title: "Ration should be purchased immediately; Supply officer asked to co-operate as there is limited space in the shops"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49270/ration-should-be-purchased-immediately-supply-officer-asked-to-co-operate-as-there-is-limited-space-in-the-shops"
published_at: "2022-06-16T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ab5db3c935c_RESHAN.jpg"
keywords: []
---

# റേഷൻ ഉടൻ വാങ്ങണം; കടകളിൽ സ്ഥല പരിമിതി ഉള്ളതിനാൽ സഹകരിക്കണമെന്ന് സപ്ലൈ ഓഫീസർ

> **Lead Summary:** **വടകര: **താലൂക്കിലെ റേഷൻ കടകളിൽ നിന്ന് ഉടൻ റേഷൻ വാങ്ങണം. കടകളിൽ സ്ഥല പരിമിതി പ്രശ്നമായതിനാൽ സഹകരിക്കണമെന്ന് സപ്ലൈ ഓഫീസർ.

## Article Content

**വടകര: **താലൂക്കിലെ റേഷൻ കടകളിൽ നിന്ന് ഉടൻ റേഷൻ വാങ്ങണം. കടകളിൽ സ്ഥല പരിമിതി പ്രശ്നമായതിനാൽ സഹകരിക്കണമെന്ന് സപ്ലൈ ഓഫീസർ.

ജൂൺ മാസം പൊതുവിഭാഗം വെള്ളക്കാർഡുടമകൾക്ക് 6 കിലോഗ്രാം പച്ചരിയും, 4 കി. കിലോഗ്രാം പുഴുങ്ങൽ അരിയും വിതരണം ചെയ്യുന്നുണ്ട് .

റേഷൻ കടകളിൽ സ്ഥല പരിമിതി ഉള്ളതിനാൽ കാർഡുടമകൾ കഴിയുന്നതും പെട്ടെന്ന് തന്നെ വാങ്ങിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ ടി.സി സജീവൻ അറിയിച്ചു.

താലൂക് സപ്ലൈ ഓഫീസർ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49270/ration-should-be-purchased-immediately-supply-officer-asked-to-co-operate-as-there-is-limited-space-in-the-shops)