---
title: "മികച്ച പഠനം മികവുറ്റ ക്യാമ്പസിൽ: മാസ്റ്റേർസ്‌ കോളേജിൽ പ്രവേശനം ആരംഭിച്ചു"
english_title: "Best Study Excellent Campus: Admission to Masters‌ College begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/493/best-study-excellent-campus-admission-to-masters-college-begins"
published_at: "2021-09-29T22:16:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6154999f701a3_admission.jpg"
keywords: []
---

# മികച്ച പഠനം മികവുറ്റ ക്യാമ്പസിൽ: മാസ്റ്റേർസ്‌ കോളേജിൽ പ്രവേശനം ആരംഭിച്ചു

> **Lead Summary:** **വടകര : **വടകര മാസ്റ്റേർസ്‌ കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് റെഗുലർ കോഴ്സുകളായ ബി കോം, ബി എ, എം എ, എം കോം, എംബിഎ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം.

## Article Content

**വടകര : **വടകര മാസ്റ്റേർസ്‌ കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് റെഗുലർ കോഴ്സുകളായ ബി കോം, ബി എ, എം എ, എം കോം, എംബിഎ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം.

പ്ലസ് വൺ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചിരിക്കുന്നു. കല്ലാച്ചിയിലുള്ള സഹോദര സ്ഥാപനത്തിലും അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി : 7034990011

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/493/best-study-excellent-campus-admission-to-masters-college-begins)