---
title: "നെല്ലിയങ്കര പുതിയൊട്ടില്‍ ശങ്കരന്‍ ഗുരുക്കള്‍  നിര്യാതനായി "
english_title: "puthiyootil sankaran obit - chorode "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4935/puthiyootil-sankaran-obit-chorode"
published_at: "2021-10-13T14:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61669b6d08c49_sankaran gurikkal .jpg"
keywords: []
---

# നെല്ലിയങ്കര പുതിയൊട്ടില്‍ ശങ്കരന്‍ ഗുരുക്കള്‍  നിര്യാതനായി 

> **Lead Summary:** നെല്ലിയങ്കര പുതിയൊട്ടില്‍ ശങ്കരന്‍ നിര്യാതനായി ചോറോട് : നെല്ലിയങ്കര പുതിയൊട്ടില്‍ ശങ്കരന്‍ ഗുരുക്കള്‍ (കാനറാ ബാങ്ക് വടകര) നിര്യാതനായി.

## Article Content

നെല്ലിയങ്കര പുതിയൊട്ടില്‍ ശങ്കരന്‍ നിര്യാതനായി ചോറോട് : നെല്ലിയങ്കര പുതിയൊട്ടില്‍ ശങ്കരന്‍ ഗുരുക്കള്‍ (കാനറാ ബാങ്ക് വടകര) നിര്യാതനായി.

ഭാര്യ ശോഭന .മക്കള്‍ : പ്രശാന്ത് (അധ്യാപകന്‍), പ്രവീണ്‍ (മര്‍ച്ചന്റ് നേവി) ,മരുമക്കള്‍ : വിദ്യ , ഗീതിക , സഹോദരങ്ങള്‍: കുഞ്ഞന്‍ ഗുരുക്കള്‍, ബാലന്‍ ഗുരുക്കള്‍ പരേതരായ കുഞ്ഞികൃഷണന്‍ ഗുരുക്കള്‍, പാര്‍വ്വതി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4935/puthiyootil-sankaran-obit-chorode)