---
title: "യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി"
english_title: "The Youth Congress staged a protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49644/the-youth-congress-staged-a-protest"
published_at: "2022-06-18T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62adeb84abc2c_strike.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ആയഞ്ചേരി : **മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാക്കളേയും പ്രവർത്തകരേയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാടി അസംബ്ലി കമ്മിറ്റി ആയഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ആയഞ്ചേരി : **മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാക്കളേയും പ്രവർത്തകരേയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാടി അസംബ്ലി കമ്മിറ്റി ആയഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

നിയോജക മണ്ഡലം പ്രസിഡൻ്റ് വി.കെ.ഇസ്ഹാഖ്, സി.ആർ.സജിത്ത്, വി.പി അശ്വിൻ കുമാർ ,ഫൈസൽ തോടന്നൂർ, ധനേഷ് വള്ളിൽ, കൃഷ്ണനുണ്ണി ഒതയോത്ത്, അജയ് കൃഷ്ണ , സരിൻ കൃഷ്ണ, ഹരീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49644/the-youth-congress-staged-a-protest)