---
title: "സി പി ഐ മണ്ഡലം സമ്മേളനം; സ്വാഗതസംഘം ഓഫീസ് തുറന്നു "
english_title: "CPI Constituency Conference; The receptionist opened the office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49757/cpi-constituency-conference-the-receptionist-opened-the-office"
published_at: "2022-06-19T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aef82a0a887_cpim.jpg"
keywords: []
---

# സി പി ഐ മണ്ഡലം സമ്മേളനം; സ്വാഗതസംഘം ഓഫീസ് തുറന്നു 

> **Lead Summary:** **ആയഞ്ചേരി : ** സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനത്തിൻ്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. വില്യാപ്പള്ളിയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ചന്ദ്രൻ പുതുക്കുടി അധ്യക്ഷത വഹിച്ചു.

## Article Content

**ആയഞ്ചേരി : ** സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനത്തിൻ്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. വില്യാപ്പള്ളിയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ചന്ദ്രൻ പുതുക്കുടി അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, അസി: സെക്രട്ടറി കോറോത്ത് ശ്രീധരൻ , സെക്രട്ടറിയേറ്റ് അംഗം ഒ.കെ രവീന്ദ്രൻ , ലോക്കൽ സെക്രട്ടറി കേളോത്ത് സുനിൽ എൻ എം വിമല എന്നിവർ പ്രസംഗിച്ചു.സ്വാഗതസംഘം സെക്രട്ടറി എൻ എം രാജീവൻ സ്വാഗതം പറഞ്ഞു..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49757/cpi-constituency-conference-the-receptionist-opened-the-office)