---
title: "പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം; വിംസ് പാരാമെഡിക്കല്‍ അഡ്മിഷന്‍ തുടങ്ങി"
english_title: "Vims Paramedical Vadakara Center admission started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49775/vims-paramedical-vadakara-center-admission-started"
published_at: "2022-06-19T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af1565f2834_paramedical.jpg"
keywords: []
---

# പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം; വിംസ് പാരാമെഡിക്കല്‍ അഡ്മിഷന്‍ തുടങ്ങി

> **Lead Summary:** **വടകര:** തൊഴില്‍ ഉറപ്പുള്ള പാരാമെഡിക്കല്‍ പഠനം ക്യാമ്പസ്സില്‍ ആയാലോ? പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കല്‍.**

## Article Content

**വടകര:** തൊഴില്‍ ഉറപ്പുള്ള പാരാമെഡിക്കല്‍ പഠനം ക്യാമ്പസ്സില്‍ ആയാലോ? പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കല്‍.**

വടകരയിലും, കല്ലാച്ചിയിലും പ്രവര്‍ത്തിക്കുന്ന വിംസ് പാരാമെഡിക്കല്‍സിന്റെ വടകര സെന്ററില്‍ വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്. വടകര മേപ്പയില്‍ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്.

ബിവോക്ക് എം എല്‍ ടി ബി വോക്ക് ആര്‍ ഐ ടി നഴ്‌സിംഗ് അസിസ്റ്റന്റ് ഫാര്‍മസി അസിസ്റ്റന്റ് ബിഎസ്സി സി എം എല്‍ ടി ഡി എം എല്‍ ടി ഡി ആര്‍ ഐ ടി എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

മികച്ച തൊഴില്‍ സാധ്യത, മികവുറ്റ അധ്യാപകര്‍ ,മികച്ച പoനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കല്‍സിന്റെ സവിശേഷതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 9447 577 441**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49775/vims-paramedical-vadakara-center-admission-started)