---
title: "നാളെ മുതൽ സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് സ്റ്റാർകെയറിൽ "
english_title: "Free keyhole surgery from tomorrow at Camp Starcare"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49794/free-keyhole-surgery-from-tomorrow-at-camp-starcare"
published_at: "2022-06-19T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af2fb9d53a7_keyhole.jpg"
keywords: []
---

# നാളെ മുതൽ സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് സ്റ്റാർകെയറിൽ 

> **Lead Summary:** **കോഴിക്കോട് : **2022 നാളെ മുതൽ ജൂൺ 25 വരെ സ്റ്റാർകെയറിൽ സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടക്കുന്നു.

## Article Content

**കോഴിക്കോട് : **2022 നാളെ മുതൽ ജൂൺ 25 വരെ സ്റ്റാർകെയറിൽ സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടക്കുന്നു.

ഗർഭാശയം നീക്കം ചെയ്യൽ, ഗർഭാശയ മുഴ നീക്കം ചെയ്യൽ, അണ്ഡാശയ മുഴ നീക്കം ചെയ്യൽ, ഫൈബ്രോയിഡ്, ഡെർമോയിഡ് മുഴകൾ നീക്കം ചെയ്യൽ, പ്രസവം നിർത്തൽ, വന്ധ്യതാനിവാരണ ചികിത്സ, വിവിധതരം ഹെർണിയകൾ തുടങ്ങിയവയ്ക്ക് ജനറൽ സർജറി, ഗൈനക്കോളജി വിഭാഗങ്ങളിലെ ഏറ്റവും പ്രഗത്ഭരായ ഡോക്ടർമാർ താക്കോൽദ്വാര (ലാപ്പറോസ്കോപ്പിക്) ശസ്ത്രക്രിയാമാർഗ്ഗത്തിലൂടെ പരിഹാരം കാണുന്നു.

▪️ സൗജന്യ കൺസൾട്ടേഷൻ

▪️ 20% ഡിസ്‌കൗണ്ട് ലാബ് പരിശോധനകൾക്ക്

▪️ 20% ഡിസ്‌കൗണ്ട് റേഡിയോളജി, സ്കാനിംഗ് പരിശോധനകൾക്ക്

▪️ 30% വരെ അനുവദനീയ ഡിസ്‌കൗണ്ട് സർജറികൾക്ക് ബുക്കിംഗ് തുടരുന്നു.

മുൻകൂട്ടി ബുക്ക് ചെയ്തതിനു ശേഷം ക്യാംപിനു എത്തിച്ചേരുക. **വിളിക്കേണ്ട നമ്പർ 0495 2489000, 8606945517 **ക്യാമ്പ് നടക്കുന്ന സ്ഥലം: സ്റ്റാർകെയർ ഹോസ്പിറ്റൽ, തൊണ്ടയാട്, കോഴിക്കോട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49794/free-keyhole-surgery-from-tomorrow-at-camp-starcare)