മണിയൂർ : എളമ്പിലാട് കൊല്ലങ്കണ്ടിയിൽ ഗൗരി അമ്മ (89) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച കാലത്ത് 10 ന് വീട്ടുവളപ്പിൽ. മണിയൂർ എംഎൽപി സ്കൂൾ റിട്ട:അധ്യാപികയാണ്.


ഭർത്താവ് :പരേതനായ പെരുവനാട്ട് രാമൻ നായർ.മക്കൾ: നളിനി നല്ലൂർ ( ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ്) കെ.കെ.ഹരിദാസൻ (റിട്ട. പ്രധാന അധ്യാപകൻ മുതുവന യുപി സ്കൂൾ), വത്സല ,കെ.കെ.പ്രേമ ( മണിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം) കെ കെ ബാബു (റിട്ട. പ്രധാന അധ്യാപകൻ എളമ്പിലാട് എൽപി സ്കൂൾ).
മരുമക്കൾ: എൻ.എൻ.നല്ലൂർ ( റിട്ട: അധ്യാപകൻ ആവള യുപി സ്കൂൾ), പ്രേമജ (പ്രധാന അധ്യാപിക കുറുന്തോടി എം എൽ പി എസ്) സി പി വിശ്വനാഥൻ (തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ദിവ്യപ്രഭ, പരേതനായ ശ്രീധരൻ (തിക്കോടി).
Kollankandi gouri passed away