---
title: "ബിമൽ സ്മരണ; എടച്ചേരിയിൽ കൂടംകുളം സമര പോരളിയെത്തും "
english_title: "Bimal memorial; Kudankulam Protest Will Arrive In Edacheri "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50052/bimal-memorial-kudankulam-protest-will-arrive-in-edacheri"
published_at: "2022-06-20T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b0a5fc15c2b_sangamn.jpg"
keywords: []
---

# ബിമൽ സ്മരണ; എടച്ചേരിയിൽ കൂടംകുളം സമര പോരളിയെത്തും 

> **Lead Summary:** **വടകര: **കെ.എസ് ബിമൽ അനുസ്മരണ പരിപാടി എടച്ചേരിയിൽ പോരാളികളുടെ സംഗമമാകും. ജൂലൈ ഒന്നിന് രാവിലെ ബിമലിൻ്റെ വീട്ടിൽ സുഹൃദ് സംഗമം നടക്കും.

## Article Content

**വടകര: **കെ.എസ് ബിമൽ അനുസ്മരണ പരിപാടി എടച്ചേരിയിൽ പോരാളികളുടെ സംഗമമാകും. ജൂലൈ ഒന്നിന് രാവിലെ ബിമലിൻ്റെ വീട്ടിൽ സുഹൃദ് സംഗമം നടക്കും.

വൈകിട്ട് 5ന് എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ അനുസ്മരണ സമ്മേളനത്തിൽ കൂടുംകുളം സമര പോരാളി ഡോ. എസ് പി ഉദയകുമാർ, കെ. അജിത, പി.എൻ ഗോപികൃഷ്ണൻ എന്നിവർ പങ്കെടുക്കും.

ഡോ. കെ.എം ഭരതൻ അനുസ്മരണ പ്രഭാഷണം നടത്തും.ഇടശ്ശേരി അവാർഡ് നേടിയ ശിവദാസ് പുറമേരിയെ ചടങ്ങിൽ ആദരിക്കുമെന്നും ദിനാചരണ കമ്മറ്റി അറിയിച്ചു. വിദ്യാർത്ഥികൾക്കായുള്ള രചനാ മത്സരം 26 ന് നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50052/bimal-memorial-kudankulam-protest-will-arrive-in-edacheri)