---
title: "പൊന്മേരി വെസ്റ്റ് എൽ പി സ്കൂളിൽ വായനാ വാരാചരണത്തിന് തുടക്കമായി "
english_title: "Reading Week begins at Ponmeri West LP School "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50059/reading-week-begins-at-ponmeri-west-lp-school"
published_at: "2022-06-20T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b0acd70b744_PONMERI.jpg"
keywords: []
---

# പൊന്മേരി വെസ്റ്റ് എൽ പി സ്കൂളിൽ വായനാ വാരാചരണത്തിന് തുടക്കമായി 

> **Lead Summary:** **വില്ല്യാപ്പള്ളി: **പൊന്മേരി വെസ്റ്റ് എൽ പി സ്കൂളിൽ വായനാ വാരാചരണത്തിന് തുടക്കമായി. വടകര എസ്. ഐ. എ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു .

## Article Content

**വില്ല്യാപ്പള്ളി: **പൊന്മേരി വെസ്റ്റ് എൽ പി സ്കൂളിൽ വായനാ വാരാചരണത്തിന് തുടക്കമായി. വടകര എസ്. ഐ. എ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പർ ടീ സജിത്ത് അധ്യക്ഷത വഹിച്ചു .ശ്രീതുൽ മാസ്റ്റർ സംസാരിച്ചു.ബീന ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികളുടെ വായനോത്സവം വിവിധ പരിപാടികളോടെ തുടക്കമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50059/reading-week-begins-at-ponmeri-west-lp-school)