---
title: "കല ഉണരുന്നു; ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി  "
english_title: "Art wakes up; Vidyarangam Kala Sahitya Vedike at CKG Memorial Higher Secondary School, Chingapuram  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50129/art-wakes-up-vidyarangam-kala-sahitya-vedike-at-ckg-memorial-higher-secondary-school-chingapuram"
published_at: "2022-06-21T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b171ba2dd39_CHINGAPURAM.jpg"
keywords: []
---

# കല ഉണരുന്നു; ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി  

> **Lead Summary:** **കൊയിലാണ്ടി:** ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2022-23 വർഷത്തെ സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടി നിർവ്വഹിച്ചു.

## Article Content

**കൊയിലാണ്ടി:** ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2022-23 വർഷത്തെ സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടി നിർവ്വഹിച്ചു.

സ്കൂൾ പ്രഥമാധ്യാപകൻ ഇ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ടി.സതീഷ് ബാബു. , എം. സ്വാലിഹ് , സി.കെ.സുനിൽ എന്നിവർ സംസാരിച്ചു. പി.ടി.ശ്രീജിത്ത് സ്വാഗതവും കെ. ഗീത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50129/art-wakes-up-vidyarangam-kala-sahitya-vedike-at-ckg-memorial-higher-secondary-school-chingapuram)