---
title: "വിജയാരവം-2022 കെ.കെ.രമ എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയിൽ ഉന്നത വിജയികളെ ആദരിക്കും "
english_title: "Top winners of Vijayaravam-2022 K K Rema MLA's education project will be felicitated "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50360/top-winners-of-vijayaravam-2022-k-k-rema-mlas-education-project-will-be-felicitated"
published_at: "2022-06-22T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2dc8d04136_rema.jpg"
keywords: []
---

# വിജയാരവം-2022 കെ.കെ.രമ എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയിൽ ഉന്നത വിജയികളെ ആദരിക്കും 

> **Lead Summary:** **വടകര: **കെ.കെ.രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വൈബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിജയാരവം-2022 പരിപാടിയിൽ വടകര നിയമസഭാ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നതും, മണ്ഡലത്തിൽ താമസിക്കുന്നവരുമായ SSLC/+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്നു.

## Article Content

**വടകര: **കെ.കെ.രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വൈബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിജയാരവം-2022 പരിപാടിയിൽ വടകര നിയമസഭാ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നതും, മണ്ഡലത്തിൽ താമസിക്കുന്നവരുമായ SSLC/+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്നു.

അനുമോദന ചടങ്ങ് ജൂൺ 25, രാവിലെ 9 മണിമുതൽ, വടകര ടൗൺ ഹാളിൽ നടക്കും. ഈ വർഷത്തെ +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും  A+ നേടിയ വടകര നിയമസഭാ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ ഇതിനോടൊപ്പം അയക്കുന്ന Google Form ൽ പൂരിപ്പിച്ച് നൽകണമെന്ന് എം.എൽഎയുടെ ഓഫീസ് അറിയിച്ചു. http://vibe.kkrema.com/reg/modules/form_builder/published/plus2.php[](http://vibe.kkrema.com/reg/modules/form_builder/published/plus2.php)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50360/top-winners-of-vijayaravam-2022-k-k-rema-mlas-education-project-will-be-felicitated)