---
title: "ഹെർണിയ;  സ്റ്റാർകെയറിൽ സൗജന്യ  താക്കോൽ ദ്വാരശസ്ത്രക്രിയാ ക്യാമ്പ്  "
english_title: "hernia;  Free key hole surgery camp at Starcare  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50436/hernia-free-key-hole-surgery-camp-at-starcare"
published_at: "2022-06-22T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b337708a48d_hernia.jpg"
keywords: []
---

# ഹെർണിയ;  സ്റ്റാർകെയറിൽ സൗജന്യ  താക്കോൽ ദ്വാരശസ്ത്രക്രിയാ ക്യാമ്പ്  

> **Lead Summary:** **കോഴിക്കോട്: ** നിങ്ങളെയോ, ഉറ്റവർക്കൊ ഹെർണിയ അലട്ടുന്നുവോ? എങ്കിൽ കോഴിക്കോട് സ്റ്റാർകെയറിൽ ഇപ്പോൾ സൗജന്യ പരിശോധനയും സൗജന്യ നിരക്കിൽ താക്കോൽ ദ്വാരശസ്ത്രക്രിയയും തുടങ്ങി.

## Article Content

**കോഴിക്കോട്: ** നിങ്ങളെയോ, ഉറ്റവർക്കൊ ഹെർണിയ അലട്ടുന്നുവോ? എങ്കിൽ കോഴിക്കോട് സ്റ്റാർകെയറിൽ ഇപ്പോൾ സൗജന്യ പരിശോധനയും സൗജന്യ നിരക്കിൽ താക്കോൽ ദ്വാരശസ്ത്രക്രിയയും തുടങ്ങി.

ഗർഭാശയം നീക്കം ചെയ്യൽ, ഗർഭാശയ മുഴ നീക്കം ചെയ്യൽ, അണ്ഡാശയ മുഴ നീക്കം ചെയ്യൽ, ഫൈബ്രോയിഡ്, ഡെർമോയിഡ് മുഴകൾ നീക്കം ചെയ്യൽ, പ്രസവം നിർത്തൽ, വന്ധ്യതാനിവാരണ ചികിത്സ, വിവിധതരം ഹെർണിയകൾ തുടങ്ങിയവയ്ക്ക് ജനറൽ സർജറി, ഗൈനക്കോളജി വിഭാഗങ്ങളിലെ ഏറ്റവും പ്രഗത്ഭരായ ഡോക്ടർമാർ താക്കോൽദ്വാര (ലാപ്പറോസ്കോപ്പിക്) ശസ്ത്രക്രിയാമാർഗ്ഗത്തിലൂടെ പരിഹാരം കാണുന്നു.

▪️ സൗജന്യ കൺസൾട്ടേഷൻ ▪️ 20% ഡിസ്‌കൗണ്ട് ലാബ് പരിശോധനകൾക്ക് ▪️ 20% ഡിസ്‌കൗണ്ട് റേഡിയോളജി, സ്കാനിംഗ് പരിശോധനകൾക്ക് ▪️ 30% വരെ അനുവദനീയ ഡിസ്‌കൗണ്ട് സർജറികൾക്ക് ബുക്കിംഗ് തുടരുന്നു.

മുൻകൂട്ടി ബുക്ക് ചെയ്തതിനു ശേഷം ക്യാംപിനു എത്തിച്ചേരുക. വിളിക്കേണ്ട നമ്പർ 0495 2489000, 8606945517

ക്യാമ്പ് നടക്കുന്ന സ്ഥലം: സ്റ്റാർകെയർ ഹോസ്പിറ്റൽ, തൊണ്ടയാട്, കോഴിക്കോട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50436/hernia-free-key-hole-surgery-camp-at-starcare)