---
title: "സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു "
english_title: "Entrepreneurship training organized "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50656/entrepreneurship-training-organized"
published_at: "2022-06-23T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b4a4ecc9eca_enter.jpg"
keywords: []
---

# സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു 

> **Lead Summary:** **വില്യാപ്പള്ളി: **സംരംഭകത്വവർഷത്തിന്റെ ഭാഗമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ തൊഴിൽ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.

## Article Content

**വില്യാപ്പള്ളി: **സംരംഭകത്വവർഷത്തിന്റെ ഭാഗമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ തൊഴിൽ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.

കുടുംബശ്രീ ഏക് സാതും വ്യവസായ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സവിത, ഏക് സാത് പ്രതിനിധി ഷാജി മാസ്റ്റർ, വ്യവസായ വകുപ്പ് ഓഫീസർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50656/entrepreneurship-training-organized)