---
title: "കണ്ണടയ്ക്ക് നല്ലത് ക്ലിയർവിഷൻ; കടത്തനാടിന്റെ കാഴ്ച കാക്കാൻ ക്ലിയർവിഷൻ വരുന്നു"
english_title: "Clearvision is good for spectacles; Clearvision comes to preserve the view of Kadathanad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50967/clearvision-is-good-for-spectacles-clearvision-comes-to-preserve-the-view-of-kadathanad"
published_at: "2022-06-25T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6b21bc7808_CV_IMG.jpg"
keywords: []
---

# കണ്ണടയ്ക്ക് നല്ലത് ക്ലിയർവിഷൻ; കടത്തനാടിന്റെ കാഴ്ച കാക്കാൻ ക്ലിയർവിഷൻ വരുന്നു

> **Lead Summary:** **വടകര: **കണ്ണിൻ്റെയും ,കാഴ്ചയുടെയും കാര്യത്തിൽ ഒത്തുതീർപ്പ് പാടില്ല. കണ്ണടകളിൽ അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും ,മിതമായ വിലയുമായി പ്രമുഖ ഒപ്ടിക്കൽ ഗ്രൂപ്പായ ക്ലിയർ വിഷൻ്റെ പുതിയ ബ്രാഞ്ച് വടകരയിൽ 9-7-2022 മുതൽ പ്രവർത്തനമാരംഭിക്കുന്നു.

## Article Content

**വടകര: **കണ്ണിൻ്റെയും ,കാഴ്ചയുടെയും കാര്യത്തിൽ ഒത്തുതീർപ്പ് പാടില്ല. കണ്ണടകളിൽ അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും ,മിതമായ വിലയുമായി പ്രമുഖ ഒപ്ടിക്കൽ ഗ്രൂപ്പായ ക്ലിയർ വിഷൻ്റെ പുതിയ ബ്രാഞ്ച് വടകരയിൽ 9-7-2022 മുതൽ പ്രവർത്തനമാരംഭിക്കുന്നു.

താമരശ്ശേരി, ബാലുശ്ശേരി, കൊയിലാണ്ടി മേഖലകളിൽ വിജയചരിത്രം കുറിച്ചാണ് ക്ലിയർ വിഷൻ വടകരയിൽ എത്തുന്നത്. വടകര ദേശീയ പാതയിൽ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കുള്ള റോഡിലാണ് ക്ലിയർ വിഷൻ ഒരുങ്ങുന്നത്.

മറ്റൊരു ഒപ്ടിക്കൽ ഷോറൂം ആകാതെ ഉപഭോക്താക്കളുടെ മനസ്സിനൊപ്പം നിൽക്കുമെന്ന് ക്ലിയർ വിഷൻ മാനേജ് മെൻ്റ് ഉറപ്പ് നൽകുന്നു റയ്ബാൻ, കരീറ, ഐഡി, ഇമേജ്, എസ്സിലോർ, കൊഡാക്ക്, സൈസ്, ഹോയ ,റോഡൻ സ്റ്റോക്ക് തുടങ്ങിയ ബ്രാൻ്റുകളുടെ കണ്ണടകൾ ക്ലിയർ വിഷനിൽ ലഭ്യമാണ്.

ജപ്പാൻ നിർമ്മിതമായ അത്യാധുനിക ആർ എം ഡിജിറ്റൽ സൈറ്റ് ടെസ്റ്റിംങ്ങും ക്ലിയർ വിഷൻ്റെ സവിശേഷതയാണ് .പരിചയ സമ്പന്നരായ ഓപ് ടോമെട്രിറ്റുമാരുടേയും ,ഡോക്ടർമാരുടേയും സേവനവും ക്ലിയർ വിഷനിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 95628 26212, 90488 11494

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50967/clearvision-is-good-for-spectacles-clearvision-comes-to-preserve-the-view-of-kadathanad)