---
title: "വായനവാരം വേറിട്ടതാക്കി  ഗ്രാമപഞ്ചായത്ത്"
english_title: "Grama Panchayat Makes Reading Week Unique"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51048/grama-panchayat-makes-reading-week-unique"
published_at: "2022-06-25T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6eddd7d328_VAYAANAVARACHARANM.jpg"
keywords: []
---

# വായനവാരം വേറിട്ടതാക്കി  ഗ്രാമപഞ്ചായത്ത്

> **Lead Summary:** **തിരുവള്ളൂർ: **ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിൻ്റെ ഭാഗമായി വായനവാരാചരണ പരിപാടി നടത്തി. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നുമായെത്തിയ കുട്ടികളുടെ സംഗമവും ക്വിസ് മത്സരവും ഒപ്പം നടന്നു.

## Article Content

**തിരുവള്ളൂർ: **ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിൻ്റെ ഭാഗമായി വായനവാരാചരണ പരിപാടി നടത്തി. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നുമായെത്തിയ കുട്ടികളുടെ സംഗമവും ക്വിസ് മത്സരവും ഒപ്പം നടന്നു.

മാധ്യമ പ്രവർത്തകൻ അനൂപ് അനന്തൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് എഫ് എം മുനീർ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കെ വി ഷഹനാസ് നിഷില കോരപ്പാണ്ടി ബവിത്ത് മലോൽ കെ സി നബീല ഹംസ വാഴേരി അജീഷ് എ എസ് പി അശോകൻ മാസ്റ്റർ കെ നവിത ടീച്ചർ രതീഷ് അനന്തോത്ത് എന്നിവർ സംസാരിച്ചു. വിജയികൾക്ക് അനൂപ് അനന്തൻ ഉപഹാരം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51048/grama-panchayat-makes-reading-week-unique)