---
title: "യാറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ മെഗാ എക്‌സ്‌ചേഞ്ച് മേള"
english_title: "At Yara Gold and Diamonds Mega Exchange Fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5106/at-yara-gold-and-diamonds-mega-exchange-fair"
published_at: "2021-10-14T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167d50a28cb8_yara gold .jpg"
keywords: []
---

# യാറ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ മെഗാ എക്‌സ്‌ചേഞ്ച് മേള

> **Lead Summary:** **വടകര:** യാറ ഗോള്‍ഡ് ആന്റ്് ഡമയണ്ട്‌സില്‍ ഈ മാസം 31 വരെ മെഗാ എക്‌സ്‌ചേഞ്ച് മേള നടക്കും. പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വിലയിലും തൂക്കത്തിലും കുറവില്ലാതെ പുതിയ ബിസ് ഹാള്‍മാര്‍ക്കഡ് 916 സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റാനൊരു സുവര്‍ണ്ണാവസരം ഒരുങ്ങുന്നു.

## Article Content

**വടകര:** യാറ ഗോള്‍ഡ് ആന്റ്് ഡമയണ്ട്‌സില്‍ ഈ മാസം 31 വരെ മെഗാ എക്‌സ്‌ചേഞ്ച് മേള നടക്കും. പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വിലയിലും തൂക്കത്തിലും കുറവില്ലാതെ പുതിയ ബിസ് ഹാള്‍മാര്‍ക്കഡ് 916 സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റാനൊരു സുവര്‍ണ്ണാവസരം ഒരുങ്ങുന്നു.

യാറാ ഗോള്‍ഡിന്റെ ആയഞ്ചേരി, വടകര ഷോറൂമുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. കസ്റ്റമര്‍ കെയര്‍ നമ്പര്‍ : 916 916 0405 , 9048 577 916

**വനിതാ പോളിടെക്‌നിക്കില്‍ സ്‌പോട്ട് അഡ്മിഷന്‍ 18ന് **

** വടകര: **കോഴിക്കോട് മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്‌നിക്ക് കോളേജിലെ 202122 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ്, കൊമേഴ്ഷ്യല്‍ പ്രാക്ടീസ് എന്നീ ഡിപ്ലോമ കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

ഒക്ടോബര്‍ 18ന് മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജിലാണ് അഡ്മിഷന്‍. ജില്ലയില്‍ സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇതുവരെ സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഒക്ടോബര്‍ 18ന് രാവിലെ 9.30 നകം രജിസ്റ്റര്‍ ചെയ്ത് അഡ്മിഷനില്‍ പങ്കെടുക്കാം.

രജിസ്‌ട്രേഷന്‍ നടത്തിയവര്‍ 18 ന് രാവിലെ 9.30 മുതല്‍ 11 മണിവരെ മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0495 2370714.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5106/at-yara-gold-and-diamonds-mega-exchange-fair)