---
title: "കണ്ടക്കന്റവിട പ്രശാന്ത് അന്തരിച്ചു"
english_title: "Prasanth passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51111/prasanth-passes-away"
published_at: "2022-06-25T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b734b81689f_PRASANTH.jpg"
keywords: []
---

# കണ്ടക്കന്റവിട പ്രശാന്ത് അന്തരിച്ചു

> **Lead Summary:** **വടകര: **ഏറാമലയിലെ കണ്ടക്കന്റവിട പ്രശാന്ത് മുംബൈയിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വടകര പഴങ്കാവിലെ പടിഞ്ഞാറയിൽ വീട്ടു വളപ്പിൽ.

## Article Content

**വടകര: **ഏറാമലയിലെ കണ്ടക്കന്റവിട പ്രശാന്ത് മുംബൈയിൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വടകര പഴങ്കാവിലെ പടിഞ്ഞാറയിൽ വീട്ടു വളപ്പിൽ.

ഭാര്യ : സ്മിത (ഹെഡ് പോസ്റ്റ്‌ ഓഫീസ് വടകര, മകൻ: സഞ്ജയ്‌ അച്ഛൻ: പരേതനായ മാണി ക്കോത്ത് ദാമോദരകുറുപ്പ് (റിട്ടയേർഡ് എ. ഇ. ഓ) അമ്മ: പി. ദേവി അമ്മ (റിട്ടയേർഡ് ടീച്ചർ കെ ആർ എച്ച് എസ് പുറമേരി )സഹോദരങ്ങൾ: മഞ്ജുള. ഡി (പ്രധാന അധ്യാപിക. ഏറാമല യൂ പി സ്കൂൾ ) പ്രതാപ്. ഡി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51111/prasanth-passes-away)