---
title: "മലോല്‍  മന്നി നിര്യാതയായി"
english_title: "malol manni obit - kottapalli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5122/malol-manni-obit-kottapalli"
published_at: "2021-10-14T13:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167e0811a6df_manni .jpg"
keywords: []
---

# മലോല്‍  മന്നി നിര്യാതയായി

> **Lead Summary:** **കോട്ടപ്പള്ളി:** പരേതനായ മലോല്‍ കണ്ണന്റെ ഭാര്യ മന്നി നിര്യാതയായി . മക്കള്‍ : ബാലന്‍, ലീല, കൃഷ്ണന്‍ ബഹ്‌റൈന്‍, രാജീവന്‍ ബിന്ദു.

## Article Content

**കോട്ടപ്പള്ളി:** പരേതനായ മലോല്‍ കണ്ണന്റെ ഭാര്യ മന്നി നിര്യാതയായി . മക്കള്‍ : ബാലന്‍, ലീല, കൃഷ്ണന്‍ ബഹ്‌റൈന്‍, രാജീവന്‍ ബിന്ദു.

മരുമക്കള്‍ : ശ്യാമള, പൊക്കന്‍ (പൈങ്ങോട്ടായി), ലിഷ ,ഗീതു ദിനേശന്‍ (തിരുവള്ളൂര്‍) തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗവുമായ ബവിത്ത് മലോല്‍ പേരക്കുട്ടിയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5122/malol-manni-obit-kottapalli)