---
title: "ലീഡേർസ് ക്യാമ്പ്; സി പി ഐ ആയഞ്ചേരി മണ്ഡലം  ക്യാമ്പ്  സമാപിച്ചു"
english_title: "Leaders' Camp; CPI Ayancherry Mandalam Camp Concludes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51312/leaders-camp-cpi-ayancherry-mandalam-camp-concludes"
published_at: "2022-06-26T23:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b89e4c9de9e_leaders_camp.jpg"
keywords: []
---

# ലീഡേർസ് ക്യാമ്പ്; സി പി ഐ ആയഞ്ചേരി മണ്ഡലം  ക്യാമ്പ്  സമാപിച്ചു

> **Lead Summary:** **വടകര: **സി പി ഐ ആയഞ്ചേരി മണ്ഡലം ലീഡേർസ് ക്യാമ്പ് സമാപിച്ചു. കോട്ടപ്പള്ളിയിൽ കണ്ണൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ പുതുക്കു ടി അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: **സി പി ഐ ആയഞ്ചേരി മണ്ഡലം ലീഡേർസ് ക്യാമ്പ് സമാപിച്ചു. കോട്ടപ്പള്ളിയിൽ കണ്ണൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ പുതുക്കു ടി അധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ ,എൻ എം വിമല തുമ്പേരി കരുണാകരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51312/leaders-camp-cpi-ayancherry-mandalam-camp-concludes)