---
title: "ബക്രീദ് 2022: ഖാദിക്ക് പ്രത്യേക ഇളവുകള്‍ "
english_title: "Bakreed 2022: Special concessions for Khadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51713/bakreed-2022-special-concessions-for-khadi"
published_at: "2022-06-28T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb172e18661_khadi.jpg"
keywords: []
---

# ബക്രീദ് 2022: ഖാദിക്ക് പ്രത്യേക ഇളവുകള്‍ 

> **Lead Summary:** **വടകര : **ബക്രീദിനോടനുബന്ധിച്ചു ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഖാദി കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ പ്രത്യേക റിബേറ്റ് ജൂലൈ ഒന്ന് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ അനുവദിച്ചിട്ടുണ്ട്.

## Article Content

**വടകര : **ബക്രീദിനോടനുബന്ധിച്ചു ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഖാദി കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ പ്രത്യേക റിബേറ്റ് ജൂലൈ ഒന്ന് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ അനുവദിച്ചിട്ടുണ്ട്.

കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ ചെറൂട്ടി റോഡിലുള്ള ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലും,വടകര ബാലുശ്ശേരി അറപ്പീടിക, കൊയിലാണ്ടി, എന്നിവിടങ്ങളിലുള്ള ഷോറൂമുകളിലും ഖാദി വസ്ത്രങ്ങളുടെ വൈവിധ്യ ശേഖരം ഒരുക്കിയതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51713/bakreed-2022-special-concessions-for-khadi)