---
title: "ആരോഗ്യമേള; കൂട്ടയോട്ടം 30 ന് കൈ നാട്ടിയിൽ നിന്നും ആരംഭിക്കും  "
english_title: "Health fair; The group race will start from Kai Natti on the 30th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51714/health-fair-the-group-race-will-start-from-kai-natti-on-the-30th"
published_at: "2022-06-28T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb1a1fc61a0_health.jpg"
keywords: []
---

# ആരോഗ്യമേള; കൂട്ടയോട്ടം 30 ന് കൈ നാട്ടിയിൽ നിന്നും ആരംഭിക്കും  

> **Lead Summary:** **വടകര : **വടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയുടെ ഭാഗമായ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ചോറോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കൂട്ടയോട്ടം വടകര ഡി.വൈ.എസ്.പി. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര : **വടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയുടെ ഭാഗമായ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ചോറോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കൂട്ടയോട്ടം വടകര ഡി.വൈ.എസ്.പി. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ഹരിതസേനാംഗങ്ങൾ, പൊതുപ്രവർത്തകർ, എന്നിവർ പങ്കെടുക്കും.30 ന് വൈകുന്നേരം 4 മണിക്ക് കൈനാട്ടിയിൽ നിന്നും ഓട്ടം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51714/health-fair-the-group-race-will-start-from-kai-natti-on-the-30th)